Woman found de@d at Perumbavoor<br />പെരുമ്പാവൂരില്‍ സ്ത്രീയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കുറുപ്പുപടി സ്വദേശിയായ ദീപ (40) ആണ് മരിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. അക്രമത്തിന്‍റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശിയായ ഉമര്‍ അലിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
